ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർ മരിച്ചു.

ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ്  ∙ ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർ മരിച്ചു. ഇവർ മൂന്ന് പേരും ഗ്വാട്ടിമാല മുൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി എഫ്രൈൻ ഒറോസ്കോയുടെ സഹോദരിമാരാണ്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 6.45 നാണ് ഡെന്റൺ കൗണ്ടിയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഡിലിയ ഒറോസ്‌കോ ഗോൺസാലസ് ഡി അൽവാരസ് (69), എലിയ ഒറോസ്‌കോ (65),  ഗ്ലാഡിസ് ഒറോസ്‌കോ ഗോൺസാലസ് ഡി സിഫ്യൂന്റസ് (63) എന്നിവരാണ് മരിച്ചത്.

ADVERTISEMENT

അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരുക്കേറ്റിരുന്നു.  സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary:

Three sisters from Guatemala killed in Denton County crash

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT