വർക്കി ചെറിയാൻ അമേരിക്കയിൽ അന്തരിച്ചു
ഫിലഡൽഫിയ ∙ ഐപിസി സഭാഗം വർക്കി ചെറിയാൻ (99 ) അന്തരിച്ചു. പാസ്റ്റർ ബേബി കടമ്പനാടിന്റെ പിതാവാണ് വർക്കി ചെറിയാൻ, പാസ്റ്റർ വെസ്‌ലി ഡാനിയേൽ മരുമകനുമാണ്.

ഫിലഡൽഫിയ ∙ ഐപിസി സഭാഗം വർക്കി ചെറിയാൻ (99 ) അന്തരിച്ചു. പാസ്റ്റർ ബേബി കടമ്പനാടിന്റെ പിതാവാണ് വർക്കി ചെറിയാൻ, പാസ്റ്റർ വെസ്‌ലി ഡാനിയേൽ മരുമകനുമാണ്. സംസ്കാര ശുശ്രൂഷകൾ ഓഗസ്സ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 നും. ഓഗസ്സ്റ് 31 ശനിയാഴ്ച രാവിലെ 9 നും Philadelphia India Christian Assembly , 455 Tomlinson റോഡ്, Philadelphia, PA നടക്കും.
മക്കൾ പരേതയായ റേച്ചൽ തോമസ്, പാസ്റ്റർ ബേബി കടമ്പനാട്, അന്നമ്മ ജോർജ്, അക്കാമ്മ ഡാനിയേൽ, മറിയാമ്മ സജി, സൂസൻ എബ്രഹാം, മേരി ജെയിംസ്, ആനി ജോസഫ്. മരുമക്കൾ പരേതനായ തോമസ് മത്തായി, പൊന്നമ്മ വര്ഗീസ്, ജോർജ് വര്ഗീസ്, പാസ്റ്റർ വെസ്‌ലി ഡാനിയേൽ, സജി ബേബി, പാസ്റ്റർ എബ്രഹാം തോമസ്, ജെയിംസ് വര്ഗീസ്., സന്തോഷ് ജോസഫ് (എല്ലാവരും യൂ എസ് എ)
Viewing & Funeral Service
Saturday, August 31, 2024
9:00AM - 11:30AM
Philadelphia India Christian Assembly
455 Tomlinson Road
Philadelphia, PA 191116
Interment
Saturday, August 31, 2024
12:00PM
Sunset Memorial Park
333 County Line Road
Huntingdon Valley, PA 19006
വാർത്ത ∙ റെജി ഫിലിപ്പ്