ഫിലഡൽഫിയ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മാപ്പ് എക്സിക്യൂട്ടീവീസ് അറിയിച്ചു. സംഗമൊത്സവ് സെപ്റ്റംബർ 7 ന് 3 മണിമുതൽ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനത് കലാരൂപങ്ങൾ 150 ഇൽ പരം ആർട്ടിസ്റ്റുകൾ ഒരു വേദിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ  ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മാപ്പ് എക്സിക്യൂട്ടീവീസ്  അറിയിച്ചു. സംഗമൊത്സവ് സെപ്റ്റംബർ 7 ന് 3 മണിമുതൽ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനത് കലാരൂപങ്ങൾ 150 ഇൽ പരം ആർട്ടിസ്റ്റുകൾ ഒരു വേദിയിൽ അണിനിരക്കും.

 സംവിധായകൻ ബ്ലെസ്സി ചടങ്ങിൽ മുഖ്യ അതിഥിയായിരിക്കും. വാഴയിലയിൽ വിളമ്പുന്ന ഓണ സദ്യ ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്. ഈ ആഘോഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവൻ ലാഭവും വയനാട് പുനരുദ്ധാരണ പ്രവർത്തിനായി വിനിയോഗിക്കുമെന്ന് കമ്മറ്റി അംഗങ്ങൾ അറിയിച്ചു.

ADVERTISEMENT

പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡന്‍റ‌് ശ്രീജിത്ത് കോമത്ത്, ജനറൽ സെക്രട്ടറി ബെൻസൻ വർഗീസ് പണിക്കർ, ട്രഷറാർ ജോസഫ് കുരുവിള (സാജൻ) എന്നിവർ അറിയിച്ചു.

Online Tickets: 
|https://www.mapicc.org/event-details-registration/map-onam-sangamotsav-24
വാർത്ത: സജു വർഗീസ്