കൊളംബസ് സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ മിഷന്‍റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഈ വര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിൽ നടത്തപ്പെട്ടു.

കൊളംബസ് സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ മിഷന്‍റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഈ വര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിൽ നടത്തപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബസ് (ഒഹായോ) ∙ കൊളംബസ് സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ മിഷന്‍റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഈ വര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിൽ നടത്തപ്പെട്ടു.

ഓഗസ്റ്റ് 31ന് വൈകുന്നേരം 5.15 ന് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാ. നിബി കണ്ണായി കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവ്വമായ കുര്‍ബാനയും നടന്നു. കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.
വാർത്ത : ബബിത ഡിലിൻ

English Summary:

Feast of the nativity of the blessed virgin Mary in columbus 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT