ഫിലഡൽഫിയ ∙ ഫിലഡൽഫിയ മലയാളികളെയും സ്പോർട്സ് പ്രേമികളെയും ആനന്ദ നിർവൃതിയുടെ ഉത്തുംഗ ശൃംഗത്തിൽ ആറാടിച്ച മൂന്ന് അഭിമാന നേട്ടങ്ങളുടെ ഇടിവെട്ട് വിജയ മുഹൂർത്തങ്ങളാണ് കഴിഞ്ഞ വാരം ഫിലഡൽഫിയ മലയാളികളെ തേടിയെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ എൻ. കെ. ലൂക്കോസ് മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയ ഫിലി സ്റ്റാർസ്, സത്യൻ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയ ഫിലി ആർസിനെൽസും, മില്ലേനിയം കപ്പ് സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് ഫിലി ക്രിക്കറ്റ് ക്ലബ്ബും ചരിത്ര നേട്ടം കൊയ്തപ്പോൾ, ഫിലഡൽഫിയ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി സംഭവിച്ച അഭിമാന നേട്ടമായി. ഒരേസമയം മൂന്ന് ചരിത്ര നേട്ടങ്ങൾ ഫിലാഡൽഫിയ മലയാളികൾക്ക് സമ്മാനിച്ച ഫിലി സ്റ്റാർസിന്റെയും ഫിലി ആർസിനെൽസിന്റെയും നോർത്ത് ഈസ്റ് ഫിലി ക്രിക്കറ്റ് ക്ലബ്ബിന്റെയും അഭിമാന താരങ്ങളായ ടീം അംഗങ്ങൾക്ക് ആവേശോജ്വലമായ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായ ബഡി ബോയ്സ് ഫിലാഡൽഫിയ. 

സെപ്റ്റംബർ 13ന് വൈകിട്ട് 5:30ന് നോർത്ത് ഈസ്റ്റ് ഫിലഡൽഫിയായിലുള്ള മയൂര ഇന്ത്യൻ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടികളും അനുമോദന ചടങ്ങുകളും അരങ്ങേറുന്നത്. ഫിലഡൽഫിയായിലെയും സമീപ പ്രദേശങ്ങളിലെയും സ്പോർട്ട്സ് പ്രേമികളും, സംഘടനാ നേതാക്കളും പൗരപ്രമുഖരും എത്തിച്ചേരുന്ന ഈ വൻ സ്വീകരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ADVERTISEMENT

(വാർത്ത: രാജു ശങ്കരത്തിൽ)

English Summary:

Buddy Boys Philadelphia conducts a reception for cricket, soccer, and volleyball teams

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT