കനേഡിയൻ മലയാളി അസോസിയേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

കനേഡിയൻ മലയാളി അസോസിയേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ ∙ കനേഡിയൻ മലയാളി അസോസിയേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ ആഭിമുഖ്യത്തിൽ  ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 'ഓണം സമൃദ്ധി' എന്ന പേരിൽ ബേൺഹാംതോർപ്പ് കമ്മ്യൂണിറ്റി സെന്ററിൽ സെപ്റ്റംബര്‍ 28ന്  രാവിലെ 10 മണി മുതലാണ് ഓണാഘോഷ പരിപാടികൾ.

ഇന്നലെ നടന്ന 'ഓണം സമൃദ്ധി' യുടെ 'ഇവന്റ് ലോഞ്ചിൽ' മെഗാ സ്പോൺസർ മനോജ് കരാത, സിഎംഎപിഇ പ്രസിഡന്റ് വിജയ നാഥൻ,  ജോർജ് തോമസ്, മനു രാമചന്ദ്രൻ, ഹരികൃഷ്ണ, സുനിൽ, ജോർജി, റോബിൻ ചെറിയാൻ, രോഹിത് മോഹൻദാസ് എന്നിവർ പങ്കെടുത്തു. 

English Summary:

Canadian Malayali Association of Postal Employees organising Onam Celebration called Onam Samrudhi on September 28.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT