ഹാരിസിന് വോട്ട് ചെയ്യുമെന്ന് മുൻ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി
ചീയെൻ(വ്യോമിംഗ്) ∙ ഏറ്റവും പ്രമുഖ റിപ്പബ്ലിക്കൻമാരിൽ ഒരാളായ മുൻ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി, ഈ തിരഞ്ഞെടുപ്പിൽ പാർട്ടി ലൈനുകൾ മറികടന്ന് ഹാരിസിന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി.

ചീയെൻ(വ്യോമിംഗ്) ∙ ഏറ്റവും പ്രമുഖ റിപ്പബ്ലിക്കൻമാരിൽ ഒരാളായ മുൻ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി, ഈ തിരഞ്ഞെടുപ്പിൽ പാർട്ടി ലൈനുകൾ മറികടന്ന് ഹാരിസിന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ "ഇനി ഒരിക്കലും അധികാരത്തിൽ വിശ്വസിക്കാൻ കഴിയില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
"പൗരന്മാർ എന്ന നിലയിൽ, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻ പക്ഷപാതത്തിന് അതീതമായി രാജ്യത്തെ പ്രതിഷ്ഠിക്കാൻ നമുക്കോരോരുത്തർക്കും കടമയുണ്ട്. അതുകൊണ്ടാണ് കമലാ ഹാരിസിന് വോട്ട് ചെയ്യുന്നത്." ഡിക്ക് ചെനി പറഞ്ഞു.