ആൻഡേഴ്സൺ (ഇൻഡ്യാന) ∙ വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇൻഡ്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.

ആൻഡേഴ്സൺ (ഇൻഡ്യാന) ∙ വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇൻഡ്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൻഡേഴ്സൺ (ഇൻഡ്യാന) ∙ വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇൻഡ്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു. പൈപ്പർ പിഎ-46 വിമാനത്തിൽ നാല് പേർ ഉണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പ്രാഥമിക പ്രസ്താവനയിൽ പറഞ്ഞു.

 ആൻഡേഴ്സൺ മുനിസിപ്പൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ  വിമാനം വഴി തിരിച്ചുവിടാൻ പറഞ്ഞതായി ഇൻഡ്യാനപൊളിസിലെ സിബിഎസ് അഫിലിയേറ്റ് പറഞ്ഞു. വിമാനം ഫോർട്ട് ഡോഡ്ജ് റീജനൽ എയർപോർട്ടിൽ നിന്ന് രാവിലെ 6.45 ന്  പുറപ്പെട്ടതായി ഇൻഡ്യാനപൊളിസിലെ എൻബിസി അഫിലിയേറ്റ് ആയ ഡബ്ല്യുടിഎച്ച്ആർ അറിയിച്ചു.വിമാനത്തിന്റെ ഉടമയുടെയോ വിമാനത്തിലുണ്ടായിരുന്ന ആളുകളുടെ പേരോ ഇതുവരെ പരസ്യമാക്കിയിട്ടില്ല. 

English Summary:

Plane Flying from Fort Dodge Crashes in Indiana, Killing 4 on Board

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT