മേരി ചിറ്റിലപ്പിള്ളി അന്തരിച്ചു
ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണിയുടെ ഭാര്യ മേരി (93) അന്തരിച്ചു.
ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണിയുടെ ഭാര്യ മേരി (93) അന്തരിച്ചു.
ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണിയുടെ ഭാര്യ മേരി (93) അന്തരിച്ചു.
മാപ്രാണം ∙ ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണിയുടെ ഭാര്യ മേരി (93) അന്തരിച്ചു. സെന്‍റ് സെബാസ്റ്റ്യൻസ് വാര്‍ഡ് കാരോള്‍ട്ടണിലെ അംഗമായ ഡൊമിനിക്ക് ചിറ്റിലപ്പിള്ളിയുടെ മാതാവാണ് പരേത. സംസ്ക്കാരം നടത്തി.
മക്കള്‍: ലിസി, റിച്ചി, ചാര്‍ളി, വില്യം, ഷേര്‍ളി, ഡൊമിനിക്ക് (ടെക്സസ്, യുഎസ്എ), മരുമക്കള്‍: ജോസ്, ജോയ്സി, ഷീല, ബില്‍ജി, റോബര്‍ട്ട്, സുനി (ടെക്സസ്, യുഎസ്എ).
വാര്‍ത്ത: ലാലി ജോസഫ്
English Summary: