ഓവർ‍ടൈം ജോലിയിലെ വേതനത്തിന് നികുതിയിളവു നൽകുമെന്ന് ഡോണൾഡ് ട്രംപ്.

ഓവർ‍ടൈം ജോലിയിലെ വേതനത്തിന് നികുതിയിളവു നൽകുമെന്ന് ഡോണൾഡ് ട്രംപ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിസോന ∙ ഓവർ‍ടൈം ജോലിയിലെ വേതനത്തിന് നികുതിയിളവു നൽകുമെന്ന് ഡോണൾഡ് ട്രംപ്. അരിസോനയിലെ ടക്‌സണിൽ നടന്ന പ്രചാരണ പരിപാടിയിലാണ് താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഓവർടൈം വരുമാനത്തിന് നികുതിയൊഴിവാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. 

ആദായനികുതി വെട്ടിക്കുറയ്ക്കുന്നത് ആളുകളെ ജോലി ചെയ്യാൻ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ നികുതിയിളവിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ട്രംപ് പുറത്തിവിട്ടിട്ടില്ല. 

ADVERTISEMENT

അതേസമയം ഏറ്റവും പുതിയ റോയിട്ടേഴ്സ് - ഇപ്സോസ് സർവേ പ്രകാരം കമല ഹാരിസിന്  ട്രംപിനെക്കാൾ അഞ്ച് പോയിന്റിന്റെ ലീഡുണ്ട്. ഹാരിസിന് 47 ശതമാനം  ജനപിന്തുണയും ട്രംപിന് 42 ശതമാനം പിന്തുണയുമാണുള്ളത്. 

English Summary:

Donald Trump at Arizona rally promises no taxes on overtime payments if elected.