ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയെ കമ്പനിയിൽ നിന്ന് പുറത്താക്കി
അറ്റ്‌ലാൻ്റ ∙ ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയും നോർഫോക്ക് സതേൺ കോർപ്പറേഷനിലെ ചീഫ് ലീഗൽ ഓഫിസറുമായ നബാനിത ചാറ്റർജി നാഗിനെ സിഇഒ അലൻ ഷായുമായുള്ള അനുചിതമായ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് പുറത്താക്കി.

അറ്റ്‌ലാൻ്റ ∙ ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയും നോർഫോക്ക് സതേൺ കോർപ്പറേഷനിലെ ചീഫ് ലീഗൽ ഓഫിസറുമായ നബാനിത ചാറ്റർജി നാഗിനെ സിഇഒ അലൻ ഷായുമായുള്ള അനുചിതമായ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ളബന്ധം കമ്പനിയുടെ നയങ്ങളും ധാർമ്മിക നിയമങ്ങളും ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഷായെയും പുറത്താക്കിയിട്ടുണ്ട്.