ഷെറിൻ ജോബിയുടെ വരികൾക്കു ബിനുരാജ് മെഴുവേലി സംഗീതം നൽകിയിക്കുന്ന പൊന്നോണ പൂക്കാലം' എന്ന ഓണപ്പാട്ട് റിലീസ് ചെയ്തു.

ഷെറിൻ ജോബിയുടെ വരികൾക്കു ബിനുരാജ് മെഴുവേലി സംഗീതം നൽകിയിക്കുന്ന പൊന്നോണ പൂക്കാലം' എന്ന ഓണപ്പാട്ട് റിലീസ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോർജിയ ∙ ഷെറിൻ ജോബിയുടെ വരികൾക്കു ബിനുരാജ് മെഴുവേലി സംഗീതം നൽകിയിക്കുന്ന പൊന്നോണ പൂക്കാലം' എന്ന ഓണപ്പാട്ട് റിലീസ് ചെയ്തു. ഓണം എല്ലാ മലയാളിക്കും സുന്ദരമായൊരു ഭൂതകാലത്തിന്‍റെ ഓർമ്മയും പുതിയകാലത്തിന്‍റെ പ്രതീക്ഷയും ആണ്.

പ്രശസ്ത പിന്നണിഗായകൻ മധുബാലകൃഷ്ണനാണ് ഗാനം ആലാപിച്ചിരിക്കുന്നത്. പ്രവാസി മലയാളിയായ ജെറീഷ് ജോസും ജയകൃഷ്ണൻ മൊഴിയോട്ടും ചേർന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്. Youtube Song Link: https://youtu.be/q_8e15ZPdZo?si=1Uat2O1e3BHAGkjm

English Summary:

Ponnona Pookkalam Onam Song Released in Youtube

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT