ഡാലസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ പ്രത്യേക പ്രഭാഷണം; ഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും പങ്കെടുക്കും
മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ഹോസ്പിറ്റലിലെ ഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും ഡാലസിലെ സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ പ്രത്യേക പ്രഭാഷണം നടത്തും.

ഡാലസ് ∙ മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ഹോസ്പിറ്റലിലെ ഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും ഡാലസിലെ സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ പ്രത്യേക പ്രഭാഷണം നടത്തും. ഡാലസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ച് യുവജന സഖ്യം സെപ്റ്റംബർ 18 ന് വൈകീട്ട് 7 മണിക്ക് സംഘടിപ്പിക്കുന്ന ഈ പ്രത്യേക യോഗത്തിൽ മിഷനറി ജീവിതത്തിന്റെ അനുഭവങ്ങളും മധുപുര ഹോസ്പിറ്റലിലെ സേവനങ്ങളെക്കുറിച്ചും അവർ പങ്കുവെക്കും
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
റവ. ഷൈജു സി. ജോയ് 469 439 7398 റവ.
ടെന്നി കോരുത്ത് 469 274 5446
എഡിസൺ കെ. ജോൺ 469 878 9218