പ്രശസ്ത അമേരിക്കൻ റാപ്പർ സീൻ കോംബ്സ് അറസ്റ്റിൽ.

പ്രശസ്ത അമേരിക്കൻ റാപ്പർ സീൻ കോംബ്സ് അറസ്റ്റിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത അമേരിക്കൻ റാപ്പർ സീൻ കോംബ്സ് അറസ്റ്റിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്‍ഹാട്ടന്‍ (ന്യൂയോർക്ക് ) ∙ പ്രശസ്ത അമേരിക്കൻ റാപ്പർ സീൻ കോംബ്സ് അറസ്റ്റിൽ.  മുൻ കാമുകി ലൈംഗിക ദുരുപയോഗം ആരോപിച്ച് നൽകിയ കേസിൽ സീൻ കോംബ്സ് നിരീക്ഷണത്തിലായിരുന്നു. ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷനാണ് ന്യൂയോർക്കിലെ പാർക്ക് ഹയാറ്റിൽ നിന്ന് സീൻ കോംബ്സിനെ കസ്റ്റഡിയിലെടുത്തത്. 

നിലവിൽ ഏത് കേസിലാണ് സീൻ കോംബ്സിനെ അറസ്റ്റ് ചെയ്തെന്ന് വ്യക്തമല്ല. ഇന്ന് സീൻ കോംബ്സിനെ മാന്‍ഹാട്ടന്‍ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ADVERTISEMENT

സീൻ കോംബ്സ് നിരപരാധിയാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും സീൻ കോംബ്സിന്‍റെ അഭിഭാഷകൻ മാർക്ക് അഗ്നിഫിലോ പറഞ്ഞു. കഴിഞ്ഞ 30 വർഷമായി നടത്തിയ പരിശ്രമത്തിലൂടെ സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സീൻ. മനുഷ്യസ്‌നേഹിയായ ഇദ്ദേഹം അനേകരെ പ്രചോദിപ്പിച്ചു. അന്വേഷണവുമായി സഹകരിച്ചു. എല്ലാ വസ്‌തുതകളും ലഭിക്കുന്നതുവരെ അദ്ദേഹത്തിനെതിരെ തെറ്റായ പ്രചാരണം നടത്തരുതെന്നും മാർക്ക് കൂട്ടിച്ചേർത്തു. 

English Summary:

American rapper Sean Combs was arrested in Manhattan