ഡാലസ്∙ ഡാലസിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച വൈകുന്നേരം അക്കെർലിക്ക് സമീപം, ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലക്‌സിന്റെ ചില ഭാഗങ്ങളിലാണ് അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ അനുസരിച്ച്, ടെക്സസിലെ മിഡ്‌ലാൻഡിന് വടക്ക് ഏകദേശം 7:45 ഓടെ ഭൂചലനമുണ്ടായി. മിഡ്‌ലാൻഡ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙  ഡാലസിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച വൈകുന്നേരം അക്കെർലിക്ക് സമീപം, ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലക്‌സിന്റെ ചില ഭാഗങ്ങളിലാണ് അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ അനുസരിച്ച്, ടെക്സസിലെ മിഡ്‌ലാൻഡിന് വടക്ക് ഏകദേശം 7:45 ഓടെ ഭൂചലനമുണ്ടായി. 

മിഡ്‌ലാൻഡ്, ലുബ്ബോക്ക്, സാൻ അന്റോണിയോ, ഡാലസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ADVERTISEMENT

ലുബ്ബോക്ക് അവലാഞ്ച് ജേണൽ അനുസരിച്ച്, ടെക്‌സസിന്റെ ചരിത്രത്തിലെ ഏഴാമത്തെ ശക്തമായ ഭൂചലനമാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. സ്‌കറി കൗണ്ടിയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.

English Summary:

5.1 earthquake reported in West Texas, felt in parts of Dallas-Fort Worth area.