സെന്‍റ് ജോൺസ് മാർത്തോമ്മാ ഇടവക കൺവെൻഷൻ ഈ മാസം 20 മുതൽ
മിഷിഗൺ ∙ സെന്റ്ജോൺസ് മാർത്തോമ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ സെപ്റ്റംബർ മാസം 20,21,22 തിയതികളിൽ ട്രോയിലുള്ളഇവാൻസ്വുഡ് ചർച്ചിൽ (2601 E square Lake Rd. Troy, Michigan -48085) വച്ച് നടത്തപെടുന്നതാണ്. “ God’s double calling and our response” എന്ന വിഷയത്തെ ആസ്പദമാക്കി സാമുവൽ ടി ചാക്കോ ( Eva.Saji Ranny)

മിഷിഗൻ ∙ സെന്‍റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ 20,21,22 തീയതികളിൽ ട്രോയിലുള്ള ഇവാൻസ്വുഡ് ചർച്ചിൽ (2601 E square Lake Rd. Troy, Michigan -48085) വച്ച് നടക്കും. സാമുവൽ ടി ചാക്കോ ( Eva.Saji Ranny) പ്രസംഗിക്കും. 20ന് വൈകിട്ട് ആരംഭിക്കുന്ന ആദ്യ ദിവസത്തെ കൺവെൻഷൻ സിഎസ്ഐ ഗ്രേറ്റ് ലേക്സ് ഇടവക വികാരി റവ.വർഗീസ് പി ജോസഫ് ഉദ്ഘാടനം ചെയ്യും.
സെന്‍റ് ജോൺസ് മാർത്തോമ്മാ ഗായകസംഘത്തിന്‍റെ നേതൃത്വത്തിലുള്ള ഗാന ശുശൂഷയോട് കൂടി 6.30 ന് കൺവെൻഷൻ ആരംഭിക്കും. 22ന് രാവിലെ ഇടവക വികാരി റവ. ജെസ്വിൻ ജോണിന്‍റെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനക്ക് ശേഷം കൺവെൻഷന്‍റെ സമാപന സമ്മേളനം നടക്കും.
വാർത്ത: ജോജി വറുഗീസ് മിഷിഗൻ