കേരള സെന്റർ പയനീർ ക്ലബും സെപ്തംബർ 14 ന് വിവിധ കല പരിപാടികളോടെ ഓണം ആഘോഷിച്ചു. പയനീർ ക്ലബ് സെക്രട്ടറി വർഗീസ് അബ്രഹാമിന്റെ അവതരണോത്തോട് കൂടി യോഗം ആരംഭിച്ചു.

കേരള സെന്റർ പയനീർ ക്ലബും സെപ്തംബർ 14 ന് വിവിധ കല പരിപാടികളോടെ ഓണം ആഘോഷിച്ചു. പയനീർ ക്ലബ് സെക്രട്ടറി വർഗീസ് അബ്രഹാമിന്റെ അവതരണോത്തോട് കൂടി യോഗം ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സെന്റർ പയനീർ ക്ലബും സെപ്തംബർ 14 ന്  വിവിധ കല പരിപാടികളോടെ ഓണം ആഘോഷിച്ചു. പയനീർ ക്ലബ് സെക്രട്ടറി വർഗീസ് അബ്രഹാമിന്റെ അവതരണോത്തോട് കൂടി യോഗം ആരംഭിച്ചു. വിശിഷ്ട അതിഥികളും വിവിധ അസോസിഷൻ ഭാരവാഹികളും ചേർന്ന്  നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ച് താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടതിഥികളും ഭാരവാഹികളും ചേർന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചു.

 നുപര ഡാൻസ് ഗ്രൂപ്പിന്റെ തിരുവാതി നവ്യാനുഭവമായി.. മേരിക്കുട്ടി മൈക്കിലിന്റ ഓണ ഗാനം മാധുര്യമുള്ളതായിരുന്നു ..കേരളസെന്റർ പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ എല്ലാവര്ക്കും സ്വാഗതം പറഞ്ഞു .. പയനീർ ക്ലബ് പ്രസിഡന്റ്  ജോണി സക്കറിയ ഓണത്തിന്റെ കൂട്ടായ്മയെ കുറിച്ചും പയനീർ രണ്ടു വര്ഷത്തിനിടയില് നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചു പറയുകയുണ്ടായി.

ADVERTISEMENT

സെനറ്റർ കെവിൻ തോമസ്, കേരള സെന്റർ സ്ഥാപക പ്രസിഡന്റ് ഇ എം സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖ്യാഥിതി ഗുരു പാർത്ഥസാരഥി പിള്ള ഓണ സന്ദേശം നൽകി തുടർന്ന് പയനീർ ക്ലബ്പ്  പ്ലാക്ക്  നൽകി അദ്ദേഹത്തെ  ആദരിച്ചു. ഡോക്ടർ ബെൻസി തോമസ് ആയിരുന്നു പരിപാടികളുടെ എം സി. മേരി  ഫിലിപ്പ്, അബി തോമസ് ,തോമസ് പോളും പരിപാടികൾ കോ ഓർഡിനേറ്റ് ചെയ്തതു. രാജു തോമസ്  നന്ദി പറഞ്ഞു.

English Summary:

Kerala Senator Pioneer Club Samyukta Onam-24

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT