കല്ലിശ്ശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാസ്-84) ഡിട്രോയിറ്റിൽ അന്തരിച്ചു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു മാമ്മൻ തോമസ്.

കല്ലിശ്ശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാസ്-84) ഡിട്രോയിറ്റിൽ അന്തരിച്ചു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു മാമ്മൻ തോമസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിഷിഗൻ ∙ കല്ലിശ്ശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാസ്-84) ഡിട്രോയിറ്റിൽ അന്തരിച്ചു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു മാമ്മൻ തോമസ്. ജനറൽ ഇലക്ട്രിക്ക്, ഡിട്രോയിറ്റ് മെട്രൊ എയർപോർട്ട് എന്നിവടങ്ങളിൽ സേവനം അനുഷ്ഠിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പൊതുദർശനം സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിമുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ.

ശവസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 21 ശനിയാഴ്ച്ച രാവിലെ 9 മണിമുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽവച്ചും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും. മല്ലപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമായ റേച്ചൽ മാമ്മൻ (അമ്മിണി) ഭാര്യ. മക്കൾ: സുജ ഫ്രാൻസിസ്, സുനിത പണിക്കർ. മരുമക്കൾ: ഫ്രാൻസിസ് ഏബ്രഹാം, ടോണി പണിക്കർ. കൊച്ചുമക്കൾ: ആഷ്‌ലി ഫ്രാൻസിസ്, അഞ്ജലി ഫ്രാൻസിസ്, ഫെയ്‌ത് പണിക്കർ സഹോദരങ്ങൾ: മറിയാമ്മ കോശി, പരേതനായ എൻ റ്റി തോമസ്, ശോശാമ്മ നൈനാൻ, സാറാമ്മ കുര്യൻ, ശാമുവേൽ തോമസ്, സ്കറിയ തോമസ്.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് ഫ്രാൻസിസ് ഏബ്രഹാം - 586-838-7447
ലൈവ് സ്ട്രീമിങ് ലിങ്ക്: https://youtube.com/@DetroitMarthomaChurch 
വാർത്ത ∙ അലൻ ചെന്നിത്തല

English Summary:

Mamman Thomas died in Detroit.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT