ആരെങ്കിലും വീട്ടിൽ അതിക്രമിച്ചു കയറിയാൽ വെടിയേറ്റ് വീഴുമെന്ന് ഹാരിസ്
ഫാമിങ്ടൻ ∙ ആരെങ്കിലും വീട്ടിൽ അതിക്രമിച്ച് കയറിയാൽ അവർ വെടിയേറ്റ് വീഴുമെന്ന് വൈസ് പ്രസിഡൻ്റ് ഹാരിസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പ്രചാരണ പരിപാടിക്കിടെ ഓപ്ര വിൻഫ്രിയുമായി ഹോട്ട്-ബട്ടൺ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോളാണ് വൈസ് പ്രസിഡറ്റിൻറെ പരസ്യ പ്രഖ്യാപനം.

ആരെങ്കിലും എൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയാൽ, അവർ വെടിയേറ്റ് വീഴും. വിൻഫ്രി താൻ ഒരു തോക്കുടമയാണെന്ന് പറഞ്ഞപ്പോഴുള്ള പ്രതികരണമായാണ് താനും തോക്ക് ഉടമയാണെന്ന് വൈസ് പ്രസിഡൻ്റ് പരസ്യമായി വെളിപ്പെടുത്തിയത്.