ഓർമാ ഇന്‍റർനാഷനൽ ഫിലിഡൽഫിയ ചാപ്റ്റർ ഗ്രാന്‍റ് പേരന്‍റ്സ് ഡേ ആഘോഷങ്ങൾ 22ന്
ഫിലഡൽഫിയ ∙ ഓർമാ ഇന്‍റർനാഷനലിന്‍റെ ഫിലിഡൽഫിയ ചാപ്റ്ററിൽ ഗ്രാന്‍റ് പേരന്‍റ്സ് ഡേ ആഘോഷങ്ങൾ 22ന് വൈകുന്നേരം മൂന്നു മണി മുതൽ ഏഴു മണി വരെ സെന്‍റ് തോമസ് സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, ഗ്രന്‍റ് പേരന്‍റ്സിനും കുട്ടികൾക്കുമുള്ള

ഫിലഡൽഫിയ ∙ ഓർമാ ഇന്‍റർനാഷനലിന്‍റെ ഫിലിഡൽഫിയ ചാപ്റ്ററിൽ ഗ്രാന്‍റ് പേരന്‍റ്സ് ഡേ ആഘോഷങ്ങൾ 22ന് വൈകുന്നേരം മൂന്നു മണി മുതൽ ഏഴു മണി വരെ സെന്‍റ് തോമസ് സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, ഗ്രന്‍റ് പേരന്‍റ്സിനും കുട്ടികൾക്കുമുള്ള അവാർഡ് ദാനവും ചടങ്ങിലുണ്ടായിരിക്കും . "ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവ് ഫാ. എം. കെ കുര്യാക്കോസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ചാൻസിലർ റവ. ഡോ. ജോർജ് ദാനവേലിൽ മുഖ്യ സന്ദേശം നൽകും.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഗ്രാന്‍റ് പാചക മത്സരത്തിലെയും, കുട്ടികളുടെ ചിത്രരചനാ മത്സരത്തിലെയും വിജയികൾക്ക്, ട്രോഫികളും സമ്മാനങ്ങൾ വിതരണം ചെയ്യും. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ, മാപ് പ്രസിഡന്‍റ് സ്രീജിത് കോമത്ത്, പമ്പാ മുൻ പ്രസിഡന്‍റ് ഫീലിപ്പോസ് ചെറിയാൻ, കലാ പ്രസിഡന്‍റ് ഷാജി മിറ്റത്താനി, പിയാനോ പ്രസിഡന്‍റ് സാറാ ഐപ്പ് എന്നിവർ സമ്മാനദാനം നിർവഹിക്കും.
ഓവർസീസ് റസിഡന്‍റ് മലയാളീസ് അസ്സോസിയേഷൻ ഇന്‍റർനാഷനലിന്‍റെ ഫിലഡൽഫിയാ ചാപ്റ്റർ ഭാരവാഹികളായ സാമൂഹ്യപ്രവർത്തക ഷൈലാ രാജൻ (ഓർമാ ഇന്‍റർനാഷനൽ ഫിലാ ചാപ്റ്റർ പ്രസിഡന്‍റ് 267-231-2930), ജിത് ജേ (വൈസ് പ്രസിഡന്‍റ് 2673679333), ലീതൂ ജിതിൻ (ജനറൽ സെക്രട്ടറി 2674698487), സെബിൻ സ്റ്റീഫൻ (ജോയിന്‍റ് സെക്രട്ടറി 2675387272), മറിയാമ്മ ജോർജ് (ട്രഷറാർ 2673571542), സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിന്‍റ് ട്രഷറാർ 7178561844), ജോയി തട്ടാർകുന്നേൽ എക്സിക്യൂട്ടിവ് മെംബർ 8457966279), സേവ്യർ ആൻറണി (എക്സിക്യൂട്ടിവ് മെംബർ2674671691) എന്നിവർ പരിപാടികൾ നേതൃത്വം നൽകുന്നു.
ഓർമാ ഇന്‍റർനാഷനൽ ഫിലിഡൽഫിയ ചാപ്റ്ററിന്‍റെ പുതിയ ഭാരവാഹികളുടെ പ്രവർത്തനങ്ങൾക്ക് ഓർമാ ഇന്‍റർനാഷനൽ പ്രസിഡന്‍റ് ജോർജ് നടവയൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ, പബ്ലിക് അഫ്ഫയേഴ്സ് ചെയർ വിൻസന്‍റ് ഇമ്മാനുവേൽ, ടാലന്‍റ് പ്രമോഷൻ ഫോറം ചെയർ ജോസ് തോമസ്, ഓർമാ ഇന്‍റർനാഷനൽ അമേരിക്കാ പ്രൊവിൻസ് പ്രസിഡന്‍റ് അലക്സ് തോമസ്, വൈസ് പ്രസിഡന്‍റ് സർജന്‍റ് ബ്ളെസ്സൺ മാത്യൂ, സെക്രട്ടറി അലക്സ് അബ്രാഹം, ട്രഷറാർ റോബർട് ജോൺ അരീച്ചിറ എന്നിവരും, ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിന്‍റെയും ഇന്ത്യാ റീജൻ പ്രസിഡന്‍റ് കെ ജെ ജോസഫ് മാസ്റ്ററിന്‍റെയും കേരളാ ചാപ്റ്റർ പ്രസിഡന്‍റ് കുര്യാക്കോസ് മാണിവയലിന്‍റെയും പ്രതിനിധികളും ആശംസകൾ അർപ്പിച്ച് സംസാരിക്കും.