യു. എ. ബീരാൻ സാഹിബ് ഫൗണ്ടേഷന്റെ ഫെയ്സ്ബുക്ക് പേജ് പ്രകാശനം ചെയ്തു
ന്യൂയോർക്ക് ∙ മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ പേരിൽ അമേരിക്കയിലെ കെഎംസിസി തയാറാക്കിയ 'യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ' ഫെയ്സ്ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ വച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എംപി. പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി

ന്യൂയോർക്ക് ∙ മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ പേരിൽ അമേരിക്കയിലെ കെഎംസിസി തയാറാക്കിയ 'യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ' ഫെയ്സ്ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ വച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എംപി. പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു .
ഫെയ്സ്ബുക്ക് പേജ് പ്രകാശനത്തോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയിൽ ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. രാജ്യസഭാ അംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും വ്യവസായിയുമായ പി.വി.അബ്ദുൽ വഹാബ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
യു എ നസീർ, സമദ് പൊനേരി, ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ, താഹ മുഹമ്മദ് എന്നിവർ സംസാരിച്ചു. അൻസാർ കാസിം ചടങ്ങ് നിയന്ത്രിച്ചു.