മയാമി ∙ മാവേലിക്കര ആലിന്റെ തെക്കേതിൽ പരേതരായ മാത്യു വർക്കിയുടെയും ആനാ വർക്കിയുടെയും മകൻ വിജയ് ജോർജ് വർക്കി (75 വയസ്സ്) അമേരിക്കയിൽ മയാമിയിൽ നിര്യാതനായി. ഖരഗ്പൂർ ഐ ഐ റ്റി യിലും അമേരിക്കയിൽ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് റ്റെക്ക്നോളേജിയിലും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ പരേതൻ പ്രശസ്തനായ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മയാമി ∙ മാവേലിക്കര ആലിന്റെ തെക്കേതിൽ പരേതരായ മാത്യു വർക്കിയുടെയും ആനാ വർക്കിയുടെയും മകൻ വിജയ് ജോർജ് വർക്കി (75 വയസ്സ്) അമേരിക്കയിൽ മയാമിയിൽ അന്തരിച്ചു. ഖരഗ്പൂർ ഐഐറ്റിയിലും അമേരിക്കയിൽ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിലും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോർജ്  ആർക്കിടെക്റ്റും, ഫ്ലോറിഡയിലെ കൊമേർഷ്യൽ ബില്ഡിങ്സ് നിർമാതാവുമായിരിന്നു.

ഫ്ലോറിഡ പോംബനൊ ബീച്ച് (ഫോർട്ട് ലോഡർടെയിൽ) സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ സജീവ അംഗമായിരുന്നു ജോർജ്. തിരുവല്ല തെക്കേമതിലുങ്കൽ മയാമി യൂണിവേഴ്സിറ്റിയിലെ കാൻസർ സ്പെഷ്യലിസ്റ് ഡോ. ജോളി വർക്കിയാണ് ഭാര്യ. മക്കൾ: ഡോ. വിനോദ് വർക്കി, ഡോ. വിവേക് വർക്കി, ഡോ. വീണ വർക്കി. മരുമക്കൾ: എസ്തേർ വർക്കി, ഡോളി മാത്യു. കൊച്ചുമക്കൾ: ആരിയെൽ, സാക്കറി, റെമി.

ADVERTISEMENT

സഹോദരങ്ങൾ: അജിത് വർക്കി, ഉഷാ കോശി, ശാന്താ ജോർജ്. പൊതുദര്ശനവും സംസ്കാര കർമങ്ങളും മയാമി ക്യാബലീറൊ റിവിയേര സെമിത്തേരിയിൽ സെപ്റ്റംബർ 28ന് 2 മണി മുതൽ 4 വരെ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 
ഡോ:  വിവേക് ​​വർക്കി 305 613 2106
ഡോ: തോമസ് പനവേലിൽ 305 798 3450.

English Summary:

George Varkey died in US