അമ്മയെ കൊലപ്പെടുത്തിയതിന് പിന്നാലെ രണ്ടാനച്ഛനെ കൊല്ലാൻ ശ്രമം; മിസിസിപ്പിയിൽ 15 വയസ്സുകാരിക്ക് ജീവപര്യന്തം തടവ്
മിസിസിപ്പിയിൽ അമ്മയെ വെടിവച്ച് കൊലപ്പെടുത്തിയതിനും രണ്ടാനച്ഛനെ കൊല്ലാൻ ശ്രമിച്ചതിനും 15 വയസ്സുകാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.

മിസിസിപ്പി ∙ മിസിസിപ്പിയിൽ അമ്മയെ വെടിവച്ച് കൊലപ്പെടുത്തിയതിനും രണ്ടാനച്ഛനെ കൊല്ലാൻ ശ്രമിച്ചതിനും 15 വയസ്സുകാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അമ്മ അറിഞ്ഞതിന് പിന്നാലെയായിരുന്നു കൊലപാതകം.
രണ്ടാനച്ഛന് നേരെയും പെൺകുട്ടി വെടിയുതിർത്തു. അദ്ദേഹത്തിന്റെ തോളിലായിരുന്നു വെടിയേറ്റത്. കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കായ് 30 വർഷത്തെ തടവ് ശിക്ഷയാണ് കുട്ടിക്ക് കോടതി വിധിച്ചത്.