സാറാമ്മ ജോസഫിന്‍റെ സംസ്കാരം 28ന്
ഹൂസ്റ്റണിൽ അന്തരിച്ച കോട്ടയം തോട്ടയ്ക്കാട് താന്നിമൂട്ടിൽ പൈലോ ജോസഫിന്‍റെ ഭാര്യ സാറാമ്മ ജോസഫിന്‍റെ (മോനി 77) സംസ്കാരം 28ന് നടക്കും.

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ അന്തരിച്ച കോട്ടയം തോട്ടയ്ക്കാട് താന്നിമൂട്ടിൽ പൈലോ ജോസഫിന്‍റെ ഭാര്യ സാറാമ്മ ജോസഫിന്‍റെ (മോനി 77) സംസ്കാരം 28ന് നടക്കും. 27ന് വൈകിട്ട് 4 മുതൽ 9 വരെ സെന്‍റ് ഗ്രിഗോറിയോസ് പള്ളിയിൽ (13218 Player Street, Houston, TX 77045) പൊതു ദർശനത്തിന് വയ്ക്കുന്നതാണ്.
28ന് ഉച്ചയ്ക്ക് 1.30ന് സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരം ചടങ്ങുകൾ നടക്കും. പരേത മണർകാട് വൈശൃംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി,ജെയ്നി (ഇരുവരും ഡാലസ്), ജെയ്സൺ (ഹൂസ്റ്റൺ), മരുമക്കൾ: റെനി, വിൻസൺ (ഇരുവരും ഡാലസ്), കൊച്ചുമക്കൾ: ജോയ്, നിക്കോളാസ്, മാഡലിൻ,എലിയാന, സഹോദരി: ലിസി മോൾ ചാക്കോ( ഹൂസ്റ്റൺ).
വാർത്ത: സജി പുല്ലാട്