പാസ്റ്റർ തോമസ് മത്തായി അന്തരിച്ചു; സംസ്കാരം 28ന്
ഇലന്തൂർ - വലിയവെട്ടത്ത്, താഴയിൽ വാലുപറമ്പിൽ കുടുംബത്ത് മത്തായി, കുഞ്ഞമ്മ (മെഴുവേലി കിഴക്കേമലയിൽ കുടുംബം) ദമ്പതികളുടെ മകനായി മേയ് 20, 1936ൽ ജനനം.

ഹൂസ്റ്റൺ ∙ പാസ്റ്റർ തോമസ് മത്തായി (88 ) ഹൂസ്റ്റണിലെ ഷുഗർലാൻഡിൽ അന്തരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ്. ഭാര്യ: എലിസബത്ത് തോമസ് (കുഞ്ഞുമോൾ). മക്കൾ : ഡോ. ഷേബ പൗലോസ് (ടെക്‌സസ്), സിബിൽ ജോർജ് (ഓക്‌ലഹോമ), പരേതനായ ഡോ. ഷിബു തോമസ്.
മെമ്മോറിയൽ സർവീസ് നാളെ വൈകിട്ട് 7 ന്. സംസ്കാരം ശനിയാഴ്ച്ച രാവിലെ 9.30 ന് ഹൂസ്റ്റൺ ഐപിസി ഹെബ്രോണിൽ നടക്കും.