സിറോ മലബാർ കാത്തലിക് കോൺഫറൻസ് നാളെ സമാപിക്കും
സിറോ മലബാർ കാത്തലിക് കോൺഫറൻസിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽമായ പ്രേഷിതത്വത്തിന്‍റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന സെമിനാറുകളും പാനൽ ചർച്ചകളും സംഘടിപ്പിക്കുന്നു.

ഫിലഡൽഫിയ ∙ സിറോ മലബാർ കാത്തലിക് കോൺഫറൻസിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽമായ പ്രേഷിതത്വത്തിന്‍റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന സെമിനാറുകളും പാനൽ ചർച്ചകളും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27 ന് ഫിലഡൽഫിയ സെന്‍റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ച് കോൺഫറൻസ് നാളെ വരെ നടക്കും.
ജൂബിലി ആഘോഷങ്ങൾക്ക് ഇന്നലെ ഷിക്കാഗോ രൂപത മെത്രാൻ ജോയി ആലപ്പാട്ട് തിരിതെളിക്കും. 28ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം 11 മണിക്കാണ് സെമിനാർ ആരംഭിക്കുന്നത്. ജോർജ് ഓലിക്കൽ ചെയർപേഴ്സണായ സെമിനാറിന് റവ. വികാരി ജനറാൾ ജോൺ മേലേപ്പുറം, ജോയി കുറ്റിയാനി എന്നിവർ മോഡറേറ്ററായിരിക്കും. ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിയുടെയും കോൺഫറൻസ് ചെയർമാൻ ജോർജ് മാത്യുവിന്‍റെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.