ആത്മസംഗീതം ലൈവ് ഒക്ടോബർ 5ന് ന്യൂയോർക്കിൽ
ആത്മസംഗീതം ലൈവ് ഇൻ ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് എന്ന ക്രിസ്തീയ സംഗീത വിരുന്ന് ഒക്ടോബർ 5 വൈകിട്ട് 5.30 ന് സിറോ-മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ (1510 DePaul Street, Elmont, NY 11003 ) വച്ച് നടക്കും.

ന്യൂയോർക്ക്∙ ആത്മസംഗീതം ലൈവ് ഇൻ ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് എന്ന ക്രിസ്തീയ സംഗീത വിരുന്ന് ഒക്ടോബർ 5 വൈകിട്ട് 5.30 ന് സിറോ-മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ (1510 DePaul Street, Elmont, NY 11003 ) വച്ച് നടക്കും. പ്രശസ്ത ഗായകരായ കെസ്റ്റർ, ലിബിൻ സ്കറിയ, ശ്രേയ ജയദീപ് എന്നിവർ അടക്കമുള്ളവർ ഈ പരിപാടിയിൽ പങ്കെടുക്കും. യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ഇൻ അസോസിയേഷൻ വിത്ത് ഗ്ലോബൽ കൊളിഷൻ കോഗ്ഗേർസ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംഗീത വിരുന്ന് ഒരുക്കുന്നത്.
കുട്ടനാടൻ ഇന്ത്യൻ റസ്റ്ററന്‍റ്, കെൽട്രോൺ ടാക്സ് കോർപ്പറേഷൻ (ടോം ജോർജ് കോലത്), ക്രിയേറ്റീവ് ബിൽഡിങ് മാനേജ്മെന്‍റ് (ജോർജ് മത്തായി), ക്രോസ് ഐലൻഡ് റിയാലിറ്റി, (മാത്യു തോമസ്), ഓൾ സ്റ്റേറ്റ് ഇൻഷുറൻസ് ജോസഫ് വി തോമസ് സീമാറ്റ് ഓട്ടോ സർവീസ്, മാത്യു ചെറിയാൻ (ഷാജി) എന്നിവരാണ് ഈ പരിപാടിയുടെ സ്പോൺസർമാർ.
പ്രവേശന ടിക്കറ്റ് വാങ്ങിക്കാനുള്ള അവസരം ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : (516)-849-0368, (516) 749-9604, (516) 859-4322, (201) 926 7477, (516) 353 0853