പാസ്റ്റർ സാംകുട്ടി മത്തായിക്ക് ആദരവ്
പാസ്റ്റർ സാംകുട്ടി മത്തായിയെ ഷിക്കാഗോയിലെ മലയാളി സമൂഹം ആദരിക്കുന്നു.
പാസ്റ്റർ സാംകുട്ടി മത്തായിയെ ഷിക്കാഗോയിലെ മലയാളി സമൂഹം ആദരിക്കുന്നു.
പാസ്റ്റർ സാംകുട്ടി മത്തായിയെ ഷിക്കാഗോയിലെ മലയാളി സമൂഹം ആദരിക്കുന്നു.
ഷിക്കാഗോ ∙ പാസ്റ്റർ സാംകുട്ടി മത്തായിയെ ഷിക്കാഗോയിലെ മലയാളി സമൂഹം ആദരിക്കുന്നു. ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ഐപിസി ഷിക്കാഗോ ഓഡിറ്റോറിയത്തിൽ വച്ചാണ് സംഗീത ആദരവ് പരിപാടി നടക്കുക. അദ്ദേഹം രചിച്ച ഗാനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഹിസ് വോയിസ് ഷിക്കാഗോ എന്ന സംഗീത ഗ്രൂപ്പ് അവതരിപ്പിക്കന്ന പ്രത്യേക പരിപാടിയുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് റോണി (973 687 5658), കുര്യൻ ഫിലിപ്പ് (847 912 5578) എന്നിവരെ ബന്ധപ്പെടാം.
വാർത്ത ∙ കുര്യൻ ഫിലിപ്പ്
English Summary: