ഫിലഡല്‍ഫിയ ഓർത്തഡോക്സ് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 5, 6 തീയതികളില്‍
ഫിലഡല്‍ഫിയ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ ഫിലഡല്‍ഫിയയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ഇടവകകളുടെ കൂട്ടായ്മയായ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യന്‍ ഫെലോഷിപ് ഓഫ് പെന്‍സില്‍വാനിയ (എംഓസിഫ്)യുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ഫിലഡല്‍ഫിയ ഓർത്തഡോക്സ് കണ്‍വന്‍ഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ മാസം 5, 6 (ശനി, ഞായര്‍) തീയതികളില്‍

ഫിലഡല്‍ഫിയ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ ഫിലഡല്‍ഫിയയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ഇടവകകളുടെ കൂട്ടായ്മയായ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യന്‍ ഫെലോഷിപ് ഓഫ് പെന്‍സില്‍വാനിയ (എംഓസിഫ്)യുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ഫിലഡല്‍ഫിയ ഓർത്തഡോക്സ് കണ്‍വന്‍ഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ മാസം 5, 6 (ശനി, ഞായര്‍) തീയതികളില്‍ ബെന്‍സേലം (4136 Hulmville Road, Bensalam PA 19020) സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
വന്ദ്യ വര്‍ഗീസ് പി. ഇടിച്ചാണ്ടി അച്ചനാണ് രണ്ടു ദിവസങ്ങളിലും വചനശുശ്രുഷ നിര്‍വഹിക്കുന്നത്. രണ്ടു ദിവസങ്ങളിലും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും എംഒസിഎഫ് ഗായകസംഘം നേതൃത്വം നല്‍കുന്ന ആത്മീയഗാനശുശ്രൂഷയും തുടര്‍ന്ന് തിരുവചനഘോഷണവുമാണ് ക്രമീകരിച്ചിരിക്കുന്നത്.
കണ്‍വന്‍ഷന്‍റെ വിജയത്തിനായി എംഒസിഎഫ് ചെയര്‍മാന്‍ വെരി. റവ. സി. ജെ. ജോണ്‍സണ്‍ കോര്‍എപ്പിസ്കോപ്പയുടേയും വൈസ് ചെയര്‍മാന്‍ വന്ദ്യ കെ കെ ജോണ്‍ അച്ചന്‍റെയും കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ വന്ദ്യ ഷിബു വി മത്തായി അച്ചന്‍റെയും സെക്രട്ടറി ജോണ്‍ പണിക്കരുടേയും ട്രഷറര്‍ മേഴ്സി വര്‍ക്കിയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവുചെയ്ത് ബന്ധപ്പെടുക: വെരി. റവ. സി. ജെ. ജോണ്‍സണ്‍ കോര്‍ എപ്പിസ്കോപ്പ (917-494-2154), റവ. ഫാദര്‍ കെ. കെ. ജോണ്‍ (267-469-3242) റവ. ഫാദര്‍ ഷിബു വി. മത്തായി (312-927-7045), ജോണ്‍ പണിക്കര്‍ (215-605-5109).