ബൈഡനെയും കമല ഹാരിസിനെയും പരിഹസിച്ച് ട്രംപ്
ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുകയാണ് ബൈഡൻ ഭരണകൂടമെന്ന് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിമർശിച്ചു.

വിസ്കോൻസെൻ ∙ ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുകയാണ് ബൈഡൻ ഭരണകൂടമെന്ന് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിമർശിച്ചു. പ്രസിഡന്‍റ് ജോ ബൈഡനും , വൈസ് പ്രസിഡന്‍റ് കമല ഹാരിസും കഴിവില്ലാത്തവരാണെന്നും അദ്ദേഹം പരിഹസിച്ചു. ഇസ്രയേല്‍ – ഇറാൻ സംഘർഷത്തിൽ ബൈഡൻ ഭരണകൂടം സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ശത്രു രാജ്യങ്ങൾ നമ്മുടെ രാജ്യത്തെ ബഹുമാനിക്കുന്നില്ല. ബൈഡനും കമലയും സ്വീകരിച്ച വിദേശനയമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.