വിദേശ വനിതയെ കോവളത്ത് അപമാനിച്ചെന്ന പരാതിയിൽ യോഗ കേന്ദ്രം പരിശീലകനെതിരെ പൊലീസ് കേസെടുത്തു.

വിദേശ വനിതയെ കോവളത്ത് അപമാനിച്ചെന്ന പരാതിയിൽ യോഗ കേന്ദ്രം പരിശീലകനെതിരെ പൊലീസ് കേസെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവളം(തിരുവനന്തപുരം)  ∙ വിദേശ വനിതയെ കോവളത്ത് അപമാനിച്ചെന്ന പരാതിയിൽ യോഗ കേന്ദ്രം പരിശീലകനെതിരെ പൊലീസ് കേസെടുത്തു. വിഴിഞ്ഞം ടൗൺഷിപ് സ്വദേശി സുധീറിന് (35) എതിരെയാണ് കേസ്. അവധിക്കാല ആഘോഷത്തിന്റെ ഭാഗമായി കോവളത്തെത്തിയ അർജന്റീന സ്വദേശിനി (35) യെ ലൈറ്റ് ഹൗസ് ബീച്ചിനു സമീപത്തെ യോഗ കേന്ദ്രത്തിൽ വച്ചു പരിശീലകൻ അപമാനിച്ചെന്നാണ് പരാതി.

26ന് കോവളത്ത് എത്തി സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു ഇവർ. ഇതിനു സമീപത്താണ് യോഗ കേന്ദ്രം. പരിശീലകന്റെ നിർദേശമനുസരിച്ച് തിങ്കളാഴ്ച്‌ രാവിലെ ഏഴിന് ക്ലാസിനെത്തിയ തന്നെ പ്രതി കടന്നു പിടിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു. പ്രതി ഒളിവിലാണ്.

English Summary:

The police registered a case against the yoga center trainer on the complaint of insulting a foreign woman in Kovalam.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT