ഡഗ്ലസ് കൗണ്ടി (അറ്റ്ലാന്റ) ∙ അറ്റ്ലാന്റയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഡഗ്ലസ് കൗണ്ടിയിലെ വീടിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു, അന്വേഷകർ പറയുന്നത് പുലർച്ചെ ബ്രേക്ക്-ഇൻ ശ്രമമാണെന്ന്.

ഡഗ്ലസ് കൗണ്ടി (അറ്റ്ലാന്റ) ∙ അറ്റ്ലാന്റയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഡഗ്ലസ് കൗണ്ടിയിലെ വീടിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു, അന്വേഷകർ പറയുന്നത് പുലർച്ചെ ബ്രേക്ക്-ഇൻ ശ്രമമാണെന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡഗ്ലസ് കൗണ്ടി (അറ്റ്ലാന്റ) ∙ ഡഗ്ലസ് കൗണ്ടിയിലെ ഒരു വീട്ടിൽ  അതിക്രമിച്ച് കയറിയ ആറ്റ്ലാന്റ പൊലീസ് ഓഫിസറെ വെടിവച്ച് കൊലപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ  ഓബ്രി ഹോർട്ടൺ ആണെന്ന് അറ്റ്ലാന്റ പൊലീസ് വ്യക്തമാക്കി. ഏകദേശം 10 വർഷമായി അദ്ദേഹം വകുപ്പിൽ സേവനമനുഷ്ഠിക്കുന്നു. കഴിഞ്ഞയാഴ്ച അറ്റ്ലാന്റ പൊലീസ് ഫൗണ്ടേഷന്റെ വാർഷിക ചടങ്ങിൽ "ഇൻവെസ്റ്റിഗേറ്റർ ഓഫ് ദി ഇയർ" അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ആൻഡ്രൂസ് കൺട്രി ക്ലബ് പരിസരത്ത് ഇ – കരോൾ റോഡിന് സമീപമുള്ള ഓർക്ക്‌നി വേയിലുള്ള ഒരു വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച  പൊലീസ് ഓഫിസറെ  വീട്ടുടമസ്ഥൻ സ്വയം പ്രതിരോധത്തിനായി  വെടിവയ്ക്കുകയായിരുന്നു.  ഉദ്യോഗസ്ഥൻ വീട്ടിൽ പ്രവേശിച്ചതിന് ശേഷം വീട്ടുടമസ്ഥൻ വെടിവയ്ക്കുകയായിരുന്നുവെന്ന് ഡപ്യൂട്ടികൾ റിപ്പോർട്ട് ചെയ്യുന്നു.  ആ സമയത്ത്  പൊലീസ് ഓഫിസർ ഡ്യൂട്ടിയിലായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. 

English Summary:

Atlanta ‘Investigator of the Year’ Fatally Shot after Allegedly Breaking into Home

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT