ഹൂസ്റ്റണില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 21 ന് നടന്ന ആഘോഷത്തില്‍ മുഖ്യാതിഥിയായി സംവിധായകൻ ബ്ലെസിയും കുടുംബവും പങ്കെടുത്തു.

ഹൂസ്റ്റണില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 21 ന് നടന്ന ആഘോഷത്തില്‍ മുഖ്യാതിഥിയായി സംവിധായകൻ ബ്ലെസിയും കുടുംബവും പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ ഹൂസ്റ്റണില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 21 ന് നടന്ന ആഘോഷത്തില്‍ മുഖ്യാതിഥിയായി സംവിധായകൻ ബ്ലെസിയും കുടുംബവും പങ്കെടുത്തു.   ട്രഷറര്‍ ഉമ്മന്‍ തോമസ് സംവിധായകന്‍ ബ്ലെസിയെ സദസിന് പരിചയപ്പെടുത്തി. ഡോ. ജോര്‍ജ് എം. കാക്കനാട് അധ്യക്ഷത വഹിച്ചു.

ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണം ആഘോഷത്തിൽ നിന്ന്.
ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണം ആഘോഷത്തിൽ നിന്ന്.

തിരുവാതിരയും ഗാനങ്ങളും ഓണപ്പാട്ടുകളും അരങ്ങേറി. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിച്ച കലാപരിപാടികളും പെണ്‍കുട്ടികളുടെ ചെണ്ടമേളം പരിപാടിയുടെ മാറ്റ് കൂട്ടി. ഓണസദൃയോട് കൂടി ഓണാഘോഷ പരിപാടികള്‍ സമാപിച്ചു.

ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണം ആഘോഷത്തിൽ നിന്ന്.
ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണം ആഘോഷത്തിൽ നിന്ന്.
ADVERTISEMENT

സെക്രട്ടറി സുജാ കോശി സ്വാഗതം ആശംസിച്ചതിനൊപ്പം പരിപാടികളുടെ നിയന്ത്രണവും നിർവഹിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റോബിന്‍ ഫിലിപ്പ്, ടെറിഷ് തോമസ്, അജു വാരിക്കാട്, എം.റ്റി. മത്തായി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു മുണ്ടയ്ക്കന്‍, ഫോമാ ഫൗണ്ടിങ് പ്രസിഡന്റ് ശശീധരന്‍ നായര്‍, സെന്റ് പീറ്റേഴ്‌സ് മലങ്കര ഓര്‍ത്തഡോക്‌സ് വികാരി ഫാ. പ്രകാശ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡോ. അന്ന കോശി നന്ദി പറഞ്ഞു.

English Summary:

Friends of Thiruvalla celebrated Onam; Director Blessy as the Chief Guest

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT