സേവനം, പ്രതിഭ, സമൂഹ നന്മ എന്നീ മൂല്യങ്ങൾക്ക് വിലയിരുത്തി കേരള സെന്‍റർ എട്ട് പേരെ അവാർഡ് നൽകി ആദരിക്കുന്നു.

സേവനം, പ്രതിഭ, സമൂഹ നന്മ എന്നീ മൂല്യങ്ങൾക്ക് വിലയിരുത്തി കേരള സെന്‍റർ എട്ട് പേരെ അവാർഡ് നൽകി ആദരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ സേവനം, പ്രതിഭ, സമൂഹ നന്മ എന്നീ മൂല്യങ്ങൾക്ക് വിലയിരുത്തി കേരള സെന്‍റർ എട്ട് പേരെ അവാർഡ് നൽകി ആദരിക്കുന്നു. 19 ന്  വൈകിട്ട് 5:30 ന് കേരള സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന 32–ാം വാർഷിക അവാർഡ് ചടങ്ങിലാണ് പുരസ്കാര വിതരണം നടക്കുന്നത്. കേരള സെന്‍റർ ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് ഏബ്രഹാമാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. 

ഡയറക്ടർ ബോർഡിന്‍റെയും  അവാർഡ് കമ്മിറ്റിയുടെയും ചെയർമാനാൻ ഡോ. മധു ഭാസ്കരൻ ആയിരുന്നു. ഡോ. തോമസ് എബ്രഹാം, ഡെയ്സി പി. സ്റ്റീഫൻ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ജോൺസൺ സാമുവൽ (ലോങ് ഐലൻഡ്, ന്യൂയോർക്ക്), ഹ്യൂമാനിറ്റേറിയൻ ആൻഡ് സോഷ്യൽ സർവീസ് സുജ തോമസ് (ആൽബനി, ന്യൂയോർക്ക്), നഴ്സിങ് ലീഡർഷിപ്പ് വെസ്ലി മാത്യൂസ് (ട്രെന്‍റൺ, ന്യൂജഴ്‌സി ), പബ്ലിക് സർവീസ് സുനന്ദ നായർ (ഹൂസ്റ്റൺ, ടെക്സസ്), പെർഫോർമിങ് ആർട്സ്, ഡോ. ഹാഷിം മൂപ്പൻ (വാഷിങ്‌ടൻ ഡി.സി.), ലീഗൽ സർവീസ് സാംസി കൊടുമൺ (ന്യൂജഴ്‌സി), പ്രവാസി മലയാള സാഹിത്യം സിബു നായർ (ന്യൂയോർക്ക്), കമ്മ്യൂണിറ്റി സർവീസ് വർക്കി ഏബ്രഹാം (ലോങ് ഐലൻഡ്, ന്യൂയോർക്ക്), എന്നിവരെ ആദരിക്കുമെന്ന്  പ്രസിഡന്‍റ് അലക്സ് എസ്തപ്പാൻ  പറഞ്ഞു.

ADVERTISEMENT

ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കേരള സെന്‍ററുമായി ബന്ധപ്പെടുക: ഫോൺ 5163582000, email: kc@keralacenterny.com. വിവരങ്ങൾക്ക്: അലക്സ് കെ. എസ്തപ്പാൻ, പ്രസിഡന്‍റ്: 516 503 9387, രാജു തോമസ് സെക്രട്ടറി 516 434 0669.

English Summary:

Kerala Center Award to eight people