മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്‍റെ 21–ാം ഭദ്രാസന കോൺഫ്രറൻസ് സമാപിച്ചു.

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്‍റെ 21–ാം ഭദ്രാസന കോൺഫ്രറൻസ് സമാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റ്ലാന്‍റ ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്‍റെ 21–ാം ഭദ്രാസന കോൺഫ്രറൻസ് സമാപിച്ചു. ഭദ്രാസനാധ്യക്ഷൻ  ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ് ഉദ്ഘാടനം  ചെയ്തു.  ഉദ്ഘാടന സമ്മേളനത്തിൽ  വികാരി ജനറാൾ വെരി റവ. ഡോ. ശ്യാം പി. തോമസ്, റവ. സ്കറിയ വർഗീസ്, റവ. ജേക്കബ് തോമസ്, ജോർജ് പി.ബാബു (ഭദ്രാസന ട്രഷറാർ), റവ. ജോബി ജോൺ( ഭദ്രാസന സേവികാ സംഘം വൈസ് പ്രസിഡന്‍റ്), നോബി ബൈജു (ജനറൽ സെക്രട്ടറി), മേഴ്‌സി തോമസ് (ട്രഷറാർ), സുമാ ചാക്കോ (അസംബ്ലി മെമ്പർ), ബ്ലെസി ഫിലിപ്പ് (കോൺഫറൻസ് ജനറൽ കൺവീനർ) എന്നിവർ സംസാരിച്ചു.

അറ്റ്ലാന്‍റ കർമ്മേൽ മാർത്തോമ്മാ  സെന്‍ററിൽ നടന്ന സമ്മേളനത്തിന് ബെംഗളുരൂ എക്യൂമെനിക്കൽ  ക്രിസ്ത്യൻ സെന്‍റർ ഡയറക്ടറും, വികാരി ജനറാളുമായ റവ. ഡോ. ശ്യാം പി. തോമസ് മുഖ്യ നേതൃത്വവും, ഡോ. മാർത്ത മൂർ കെയ്‌ഷ്, ആൻസി റെജി മാത്യൂസ്, സൂസൻ സജി എന്നിവർ വിവിധ സെഷനുകൾക്കും നേതൃത്വം നൽകി.  അറ്റ്ലാന്‍റ മാർത്തോമ്മാ ഇടവക സേവികാസംഘം കോൺഫറസിന്  ആതിഥേയത്വം വഹിച്ചു.

English Summary:

Marthoma Suvishesha Sevikasangham North America Bhadrasana Conference