ഹൂസ്റ്റൺ ∙തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പി.എം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യു വർഗീസ് (ബാബു- 68) ഹൂസ്റ്റണിൽ അന്തരിച്ചു. കാഞ്ഞേറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ്മാ പള്ളിയാണ് മാതൃഇടവക.ഭാര്യ മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗമാണ്. ബിൻസു (മകൾ), ബീയ (മകൾ) ബിബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ  തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പി.എം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യു വർഗീസ് (ബാബു- 68) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗം. മക്കൾ: ബിൻസു, ബീയ, ബിബിൻ. മരുമകൾ: മീര

പൊതുദർശനം ഒക്ടോബർ 12ന് രാവിലെ 10:30 ന് ഹൂസ്റ്റൺ  ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ (12803 Sugar Ridge Boulevard, Stafford, Texas 77477). തുടർന്നുള്ള ശുശ്രൂഷ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ നടക്കും.

(വാർത്ത ∙ അജു വാരിക്കാട്)

English Summary:

Mathew Varghese has died in Houston