ഷിക്കാഗോയുടെ സൗത്ത് സൈഡിൽ ഉപഭോക്താക്കൾക്ക് നേരെ വെടിയുതിർത്ത റസ്റ്ററന്റ് ജീവനക്കാരൻ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി 10:30 ഓടെയാണ് വെടിവയ്പ്പുണ്ടായത്.

ഷിക്കാഗോയുടെ സൗത്ത് സൈഡിൽ ഉപഭോക്താക്കൾക്ക് നേരെ വെടിയുതിർത്ത റസ്റ്ററന്റ് ജീവനക്കാരൻ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി 10:30 ഓടെയാണ് വെടിവയ്പ്പുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോയുടെ സൗത്ത് സൈഡിൽ ഉപഭോക്താക്കൾക്ക് നേരെ വെടിയുതിർത്ത റസ്റ്ററന്റ് ജീവനക്കാരൻ അറസ്റ്റിൽ. തിങ്കളാഴ്ച  രാത്രി 10:30 ഓടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ ജെജെ ഫിഷ് ആൻഡ് ചിക്കനിലെ ജീവനക്കാരനായ മെഹ്ദി മെഡലാണ് (42) അറസ്റ്റിലായത്. 

ജീവനക്കാരനും രണ്ട് ഉപഭോക്താക്കളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്  ജീവനക്കാരന് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജീവനക്കാരനെതിരെ കൊലപാതകത്തിന് പൊലീസ് കേസെടുത്തു.

English Summary:

Restaurant employee charged with fatally shooting 2 customers in Chicago

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT