സെന്‍റ് മേരീസ് ക്നാനായ കാത്തോലിക്കാ ഫൊറോനാ പള്ളിയിലെ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി.

സെന്‍റ് മേരീസ് ക്നാനായ കാത്തോലിക്കാ ഫൊറോനാ പള്ളിയിലെ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി. ഈ മാസം 10ന്  വൈകുന്നേരം 6.30 ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ കൊടിയേറ്റ്  കർമ്മം  നിർവഹിച്ചു. 

തുടർന്ന് നടന്ന ആഘോഷമായ കുർബാനയ്ക്ക്  മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു.  വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസ്സി. വികാരി ഫാ.ജോഷി  വലിയവീട്ടിൽ എന്നിവർ സഹ കാർമ്മികരായിരുന്നു. 

English Summary:

Feast at st Marys knanaya catholic forane church houston 12

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT