ഡാലസിൽ അന്തരിച്ച എം എസ് ടി നമ്പൂരിയുടെ പൊതുദർശനവും സംസ്കാരവും നാളെ രണ്ടിന്
ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂതിരിയുടെ പൊതുദർശനവും സംസ്കാരവും നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ നാലു മണി വരെ 9073 ബെർക്ക്ഷയർ ഡോ ഫ്രിസ്കോയിലെ ടന്‍ററൈൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോം വച്ച് നടക്കും.

ഡാലസ് ∙ ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂതിരിയുടെ പൊതുദർശനവും സംസ്കാരവും നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ നാലു മണി വരെ 9073 ബെർക്ക്ഷയർ ഡോ ഫ്രിസ്കോയിലെ ടന്‍ററൈൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോം വച്ച് നടക്കും.
1932-ൽ കോട്ടയം മൂത്തേടത്ത് ജനിച്ച എം.എസ്.ടി നമ്പൂതിരി, 1963-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് ബിരുദവും പിഎച്ച്ഡിയും നേടിയ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ പ്രഫസറായിരുന്നു. നാഷനൽ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച 'പ്രവാസിയുടെ തേങ്ങൽ' എന്ന കവിതാസമാഹാരം അദ്ദേഹത്തിന്‍റെ സാഹിത്യ സംഭാവനകളിൽ ഒന്നാണ്. ലാന, കെഎൽഎസ് തുടങ്ങിയ സാഹിത്യ സംഘടനകളുടെയും . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് രൂപീകരണത്തിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു.
ഡാലസിലെ കേരള അസോസിയേഷൻ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സരസ്വതി നമ്പൂതിരിയാണ് ഭാര്യ. ഡോ. മായ, ഇന്ദു എന്നിവർ മക്കളാണ്