ന്യൂയോർക്കിലെ അൽബനിയിലെ ഒരു വീട്ടുമുറ്റത്ത് വച്ച് മിക്സഡ് ബ്രീഡ് പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.

ന്യൂയോർക്കിലെ അൽബനിയിലെ ഒരു വീട്ടുമുറ്റത്ത് വച്ച് മിക്സഡ് ബ്രീഡ് പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൽബനി ∙ ന്യൂയോർക്കിലെ അൽബനിയിലെ ഒരു വീട്ടുമുറ്റത്ത് വച്ച് മിക്സഡ് ബ്രീഡ് പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. അൽബാനി പൊലീസ് മേധാവി എറിക് ഹോക്കിൻസാണ് ഇക്കാര്യം അറിയിച്ചത്. ന്യൂയോർക്കിലെ ഷെനെക്‌ടഡിയിൽ താമസിക്കുന്ന ജയിംസ് പ്രൊവോസ്റ്റ് (59) ആണ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്.

എന്തിനാണ് ജയിംസ് ഇവിടെ എത്തിയതെന്ന് അറയില്ലെന്നും സ്ഥലത്ത് എത്തിയ ഒരു ഉദ്യോഗസ്ഥൻ നായയ്ക്കളിൽ ഒന്നിനെ വെടിവെച്ച് കൊന്നതായും പൊലീസ് അറിയിച്ചു. ഇതോടെ മറ്റ് നായ്ക്കൾ ഓടി പോയി. നായയുടെ സംരക്ഷകൻ എത്തിയാണ് പിന്നീട് ഇവയെ കൂട്ടിലാക്കിയത്. 

ADVERTISEMENT

വീട്ടിൽ നിന്ന് 15 നായ്ക്കുട്ടികൾ ഉൾപ്പെടെ 24 മിക്സഡ് ബ്രീഡ് പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. 

English Summary:

Man attacked and killed by pit bull