മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്തിന്റെ ഉദ്‌ഘാടനം രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.

ഷിക്കാഗോ ∙ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്തിന്റെ ഉദ്‌ഘാടനം രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. ഫ്ലോറിഡയിലെ ജാക്‌സൺവില്ല സെന്റ് മേരീസ് സിറോ മലബാർ മിഷനിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
(വാർത്ത : സിജോയ് പറപ്പള്ളിൽ)
English Summary: