ഹൂസ്റ്റണിൽ മരിയൻ എക്സിബിഷൻ
സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദേവാലയത്തിൽ മരിയൻ എക്സിബിഷൻ. ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് ഒക്ടോബർ 10 മുതൽ പാരിഷ് ഹാളിലാണ് എക്സിബിഷൻ ആരംഭിച്ചത്.

ഹൂസ്റ്റൺ ∙ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദേവാലയത്തിൽ മരിയൻ എക്സിബിഷൻ. ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് ഒക്ടോബർ 10 മുതൽ പാരിഷ് ഹാളിലാണ് എക്സിബിഷൻ ആരംഭിച്ചത്. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മരിയൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ സന്നിഹിതരായിരുന്നു.ബ്രദർ. ഡൊമിനിക് പി.ഡിയുടെ നേതൃത്വത്തിലുള്ള ക്വീൻ മേരി മിനിസ്ട്രി ഫിലഡൽഫിയ ആണ് എക്സിബിഷൻ ക്രമീകരിച്ചത്.
പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട വർഷങ്ങൾ, സ്ഥലങ്ങൾ, അമ്മയോടുള്ള പ്രാർഥനയിൽ നടന്ന അത്ഭുതങ്ങൾ എന്നിവ എല്ലാം ചിത്രങ്ങൾ സഹിതം പ്രദർശിപ്പിച്ചു. ഇംഗ്ലിഷിലും മലയാളത്തിലും ഉള്ള പോസ്റ്ററുകളും പ്രദർശിപ്പിച്ചു.
(വാർത്ത ∙ ബിബി തെക്കനാട്ട്)