ടെക്സസിൽ ഏർലി വോട്ടിങ് 21 മുതൽ
അടുത്ത യുഎസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നവംബർ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഏർലി വോട്ടിങ് 21 ന് ആരംഭിക്കും.

ഡാലസ് (ടെക്സസ്) ∙ അടുത്ത യുഎസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നവംബർ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഏർലി വോട്ടിങ് 21 ന് ആരംഭിക്കും. നവംബർ 1 വരെ ഏർലി വോട്ടിങ്ങിന് അവസരമുണ്ടായിരിക്കും.
നവംബർ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മെയിൽ വഴി വോട്ടുചെയ്യാൻ നിങ്ങളുടെ അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഈ മാസം 25 നാണ്. നിങ്ങളുടെ മെയിൽ-ഇൻ ബാലറ്റിൽ അയക്കേണ്ട അവസാന തീയതി നവംബർ അഞ്ചിന് വൈകീട്ട് ഏഴിന്.