നോർത്ത് കാരോലൈന ∙ രണ്ടാഴ്ചക്ക് മുൻപ് ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിനെ തുടർന്ന് നോർത്ത് കാരോലൈനയിൽ കാണാതായ 100 ഓളം പേർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് ഗവർണർ റോയ് കൂപ്പർ ചൊവ്വാഴ്ച പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോർത്ത് കാരോലൈന ∙ രണ്ടാഴ്ചക്ക് മുൻപ് ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിനെ തുടർന്ന് നോർത്ത് കാരോലൈനയിൽ കാണാതായ 100 ഓളം പേർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് ഗവർണർ റോയ് കൂപ്പർ ചൊവ്വാഴ്ച പറഞ്ഞു. രക്ഷാപ്രവർത്തകർ ഇപ്പോഴും കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് കൊടുങ്കാറ്റിനെ തുടർന്ന് ഇതിനകം 95 മരണങ്ങൾ ഉണ്ടായതായി അധികൃതർ പറഞ്ഞു.  ഹെലൻ ചുഴലിക്കാറ്റ് സംസ്ഥാനത്തിൻ്റെ പടിഞ്ഞാറൻ മേഖലയെ തകർത്ത് തരിപ്പണമാക്കിയിരുന്നു.

English Summary:

governor said the search for those missing in Cyclone Helene is continuing

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT