അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുടെ 2024 - 26 വർഷത്തെ ന്യൂസ് ടീം നിലവിൽ വന്നു. ഷോളി കുമ്പിളുവേലി ആണ് പിആർഒ. ബിനോയ് സെബാസ്റ്റ്യൻ (ഡാലസ്), ആസാദ് ജയൻ (കാനഡ), സജു വർഗീസ് (ഫിലഡൽഫിയ), രേഷ്‌മ രഞ്ജൻ (ഡാലസ്) എന്നിവരാണ് ഫോമാ ന്യൂസ് ടീമിലെ മറ്റ് അംഗങ്ങൾ. ഫോമയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും നാട്ടിലുമുള്ള മലയാളികളിൽ എത്തിക്കുക എന്നതാണ് ടീമിന്റെ മുഖ്യ ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുടെ 2024 - 26 വർഷത്തെ ന്യൂസ് ടീം നിലവിൽ വന്നു. ഷോളി കുമ്പിളുവേലി ആണ് പിആർഒ. ബിനോയ് സെബാസ്റ്റ്യൻ (ഡാലസ്), ആസാദ് ജയൻ (കാനഡ), സജു വർഗീസ് (ഫിലഡൽഫിയ), രേഷ്‌മ രഞ്ജൻ (ഡാലസ്) എന്നിവരാണ് ഫോമാ ന്യൂസ് ടീമിലെ മറ്റ് അംഗങ്ങൾ.

ഫോമയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും നാട്ടിലുമുള്ള മലയാളികളിൽ എത്തിക്കുക എന്നതാണ് ടീമിന്റെ മുഖ്യ ലക്ഷ്യം.കൂടാതെ സമൂഹ മാധ്യമത്തിലെ ഫോമയുടെ ഇടപെടലുകൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യും. 

ADVERTISEMENT

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്‌ണൻ എന്നിവർ പുതിയ ഫോമ ന്യൂസ് ടീമിന് ആശംസകൾ അറിയിച്ചു. 

English Summary:

FOMAA 2024 - 26-year news team comes into existence

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT