മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ മുൻ ഡെമോക്രാറ്റിക് ഉദ്യോഗസ്ഥന് 28 വർഷം തടവ്
മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ലാസ് വേഗസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുൻ ഡെമോക്രാറ്റിക് ഉദ്യോഗസ്ഥന് 28 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ട് വർഷം മുൻപ് ഓഫിസിലെ പെരുമാറ്റത്തെ വിമർശിച്ച് ലേഖനങ്ങൾ എഴുതിയ റിവ്യൂ-ജേണൽ റിപ്പോർട്ടർ ജെഫ് ജർമ്മനെ കുത്തികൊലപ്പെടുത്തിയതിനാണ് റോബർട്ട് ടെല്ലെസ് ശിക്ഷിക്കപ്പെട്ടത്.

ലാസ് വേഗസ് ∙മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ലാസ് വേഗസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുൻ ഡെമോക്രാറ്റിക് ഉദ്യോഗസ്ഥന് 28 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ട് വർഷം മുൻപ് ഓഫിസിലെ പെരുമാറ്റത്തെ വിമർശിച്ച് ലേഖനങ്ങൾ എഴുതിയ റിവ്യൂ-ജേണൽ റിപ്പോർട്ടർ ജെഫ് ജർമ്മനെ കുത്തി കൊലപ്പെടുത്തിയതിനാണ് റോബർട്ട് ടെല്ലെസ് ശിക്ഷിക്കപ്പെട്ടത്.
2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊലപാതകത്തിന് മാരകായുധം ഉപയോഗിച്ചതായും റോബർട്ട് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. അതേസമയം കേസിൽ റോബർട്ട് ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ല.