ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു
Mail This Article
×
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു. 1994-ൽ ജാപ്പനീസ് മാനസികരോഗിയെയും അവരുടെ മകനെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി റൈത ഫുകുസാക്കുവാണ് (59) ജയിലിൽ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെ ഹൊനോലുലുവിലെ ഹലാവ കറക്ഷനൽ ഫെസിലിറ്റിയിൽ തലയ്ക്കും കഴുത്തിനും പരുക്കുകളോടെയാണ് ജീവനക്കാർ ഇയാളെ കണ്ടെത്തിയത്.
മെഡിക്കൽ എക്സാമിനറുടെ ഓഫിസ് മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
Inmate who killed Japanese psychic found dead in Hawaii prison cell.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.