കോട്ടയം സ്വദേശി ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ അന്തരിച്ചു. പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന്‍ ബിനോയ് സി തോമസ് (48) ആണ് ഒക്ടോബര്‍ 14-ന് ആല്‍ബനിയില്‍ മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആല്‍ബനി ∙ കോട്ടയം സ്വദേശി ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ അന്തരിച്ചു. പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന്‍ ബിനോയ് സി തോമസ് (48) ആണ് ഒക്ടോബര്‍ 14-ന് ആല്‍ബനിയില്‍ മരിച്ചത്. ഭാര്യ ആന്‍ തോമസ്. മകന്‍ എയ്ഡന്‍. സഹോദരി പരേതയായ ലിന്‍ഡ തോമസ്. ഒക്ടോബര്‍ 20ന് വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം.  ഒക്ടോബര്‍ 21ന് രാവിലെ 10 മണി മുതൽ 11:30 വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ സംസ്കാര ശുശ്രൂഷയും തുടർന്ന് എവര്‍ഗ്രീന്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐന്‍സ് ചാക്കോ 518 894 6696, അനില്‍ വര്‍ഗീസ് 518 320 8673 എന്നിവരെ ബന്ധപ്പെടാം. 
(വാർത്ത ∙ മൊയ്തീന്‍ പുത്തന്‍‌ചിറ)

English Summary:

Benoy Thomas a native of Kottayam, passed away in Albany, New York.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT