കാമുകിയുടെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ അലബാമയിൽ നടപ്പാക്കി. ഡെറിക്ക് ഡിയർമാനിന്‍റെ (36) വധശിക്ഷ വിഷം കുത്തിവച്ചാണ് നടപ്പാക്കിയത്.

കാമുകിയുടെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ അലബാമയിൽ നടപ്പാക്കി. ഡെറിക്ക് ഡിയർമാനിന്‍റെ (36) വധശിക്ഷ വിഷം കുത്തിവച്ചാണ് നടപ്പാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലബാമ ∙ കാമുകിയുടെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ അലബാമയിൽ നടപ്പാക്കി. ഡെറിക്ക് ഡിയർമാനിന്‍റെ (36) വധശിക്ഷയാണ് വിഷം കുത്തിവച്ച് നടപ്പാക്കിയത്. 

2016 ഓഗസ്റ്റ് 20-ന് രാത്രിയാണ് ഡെറിക്ക് ഡിയർമാൻ കാമുകിയുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത്. കാമുകിയുടെ സഹോദരൻ ജോസഫ് ടർണർ, ഇയാളുടെ ഭാര്യ ഷാനൻ റാൻഡൽ, റാൻഡലിന്‍റെ സഹോദരൻ റോബർട്ട് ബ്രൗൺ, കൂടാതെ റാൻഡലിന്‍റെ അനന്തരവൾ ചെൽസി റീഡ്, റീഡിന്‍റെ ഭർത്താവ് ജസ്റ്റിൻ, ദമ്പതികളുടെ ഗർഭസ്ഥ ശിശു എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.

ADVERTISEMENT

ഡിയർമാൻ കോടാലിയും തോക്കും ഉപയോഗിച്ചാണ് ഈ ക്രൂരകൃത്യം നടത്തിയത്. വൈകുന്നേരം 6 മണിക്ക് മുൻപാണ്  വധശിക്ഷയുടെ നടപടിക്രമങ്ങൾ ആരംഭിച്ചു.  ഡിയർമാന്‍റെ മരണം വൈകുന്നേരം 6:14 ന് സ്ഥിരീകരിച്ചു. ഈ വർഷം അലബാമയിൽ വധിക്കപ്പെട്ട അഞ്ചാമത്തെയും രാജ്യത്ത് ഇരുപതാമത്തെയും തടവുകാരനാണ് ഡിയർമാൻ.

English Summary:

executed a man who killed 5 family members in Alabama