ഹൂസ്റ്റൺ ∙ ന്യൂ ടെസ്റ്റ്മെന്റ് (ടി പി എം) ചർച്ചിന്റെ വാർഷിക കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 18 വെള്ളി മുതൽ

ഹൂസ്റ്റൺ ∙ ന്യൂ ടെസ്റ്റ്മെന്റ് (ടി പി എം) ചർച്ചിന്റെ വാർഷിക കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 18 വെള്ളി മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ന്യൂ ടെസ്റ്റ്മെന്റ് (ടി പി എം) ചർച്ചിന്റെ വാർഷിക കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ  18  വെള്ളി മുതൽ 20 ഞായറാഴ്ച വരെ 4225 Allum Rd Houston, TX 77045 ഉള്ള കൺൻഷൻ  സെന്ററിൽ വച്ച് നടത്തപ്പെടും. വെളളിയാഴ്ച വൈകിട്ട് 7.30 ആരംഭിക്കുന്ന മീറ്റിങ്ങുകൾ ഞായറാഴ്ച പകൽ നടക്കുന്ന  ടെക്സസസിലെ എല്ലാ പ്രാദേശിക സഭകളുടെയും പൊതു സഭാ യോഗത്തോടെ പര്യവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 832 - 526 4200 
(വാർത്ത : റോയി മണ്ണൂർ) 

English Summary:

Houston New Testament Church Convention

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT